മുഖക്കുറിപ്പ്
ഈ ലക്കം ‘ബോധന’ത്തില്‍ സകാത്താണ് മുഖ്യ വിഷയം. യഥാര്‍ഥത്തില്‍ സകാത്തിനെക്കുറിച്ച ചര്‍ച്ചകള്‍ക്ക് പുതുമയില്ലാതായിട്ടുണ്ട്. അത്രയധികം ചര്‍ച്ചകളും സംവാദങ്ങളും അപഗ്രഥനങ്ങളും ഖണ്ഡനമണ്ഡനങ്ങളും കൊണ്ട് സമ്പന്നമാണ് ഇസ്‌ലാമിക പ്രസാധനാലയങ്ങളും ഗ്രന്ഥപ്പുരകളും. എന്നിട്ടെന്തുണ്ടായി സംഭവലോകത്ത് എന്ന ചോദ്യത്തിനാണ് ഇസ്‌ലാമിലെ സകാത്ത് വ്യവസ്ഥയുടെ മേനി പറയുന്ന മുസ്‌ലിം ഉമ്മത്ത് ഉത്തരം പറയേണ്ടത്. ഉമറു ബ്‌നു അബ്ദില്‍ അസീസിന്റെ കാലത്ത് സകാത്ത് വാങ്ങാന്‍ ആളില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിച്ചു ഇസ്‌ലാമിലെ സകാത്ത് സമ്പ്രദായം എന്ന് ഊറ്റം കൊള്ളുമ്പോള്‍ തന്നെ ആ അനുഭവം എന്തുകൊണ്ട് പിന്നീട് […]
കൂടുതല് വായിക്കുക